Challenger App

No.1 PSC Learning App

1M+ Downloads
ഒരു കോളേജിലെ 58 വിദ്യാർത്ഥികളിൽ 38 പേർക്ക് ഫുട്ബോളിനും 15 പേർക്ക് ബാസ്കറ്റ് ബോളിനും 20 പേർക്ക് ക്രിക്കറ്റിനും എന്നിങ്ങനെ മെഡലുകൾ വിതരണം ചെയ്തിട്ടുണ്ട്. മൂന്ന് ഇനത്തിലും മെഡൽ കിട്ടിയവരുടെ എണ്ണം 3 ആണ് . എത്ര പേർക്കാണ് കൃത്യം 2 ഇനങ്ങളിൽ മെഡൽ കിട്ടിയിട്ടുള്ളത് ?

A15

B18

C16

D9

Answer:

D. 9

Read Explanation:

n (F∪B∪C)= 58 n(F)= 35 n(B)= 15 n(C)=20 n(F∩B∩C) = 3 n(F∪B∪C)=n(F) + n(B) = n(C) - n(F∩B) - n(B∩C) -n(F∩C) + n(F∩B∩C) 58 = 38 +15 +20 - a - b - c +3 a+b+c = 38+15+20+3-58 = 18 കൃത്യം 2 ഇനങ്ങൾ എന്ന് തന്നിട്ടുള്ളത് കൊണ്ട് 18 - 3 x n(A∩B∩C) = 18 -3X3 = 9


Related Questions:

ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്സിൻ്റെ പിതാവ്
A,B,C എന്നിവ പരസ്പര കേവല സംഭവങ്ങൾ ആയാൽ A അല്ലെങ്കിൽ B അല്ലെങ്കിൽ C എന്ന സംഭവത്തിന്റെ സാധ്യത A∪B∪C=?
ഒരു അന്വേഷണം നടത്താൻ അധികാരപ്പെട്ട ആൾ
ഭൂഖണ്ഡം, രാജ്യം, സംസ്ഥാനം, ജില്ല, വില്ലേജ് തുടങ്ങിയ ഭൂമിശാസ്ത്രപരമായ പ്രത്യേ കതകളെ അടിസ്ഥാനമാക്കി ഡാറ്റയെ വർഗീകരിക്കുന്നതിനെ _______ എന്നു പറയുന്നു.
What is the median of the given data? 6, 2, 3, 5, 9, 4, 8, 7