Challenger App

No.1 PSC Learning App

1M+ Downloads
ഒരു ക്ലോക്കിൽ കാണിക്കുന്ന സമയം 8:30 മണിയാണ് എന്നാൽ കണ്ണാടിയിൽ അതിന്റെ പ്രതിബിംബം കാണിക്കുന്ന സമയം എത്ര ?

A3 മണി

B4 മണി

C3:30 മണി

D4:30 മണി

Answer:

C. 3:30 മണി

Read Explanation:

പ്രതിബിംബം കാണിക്കുന്ന സമയം = 11.60 - 8.30 = 3.30


Related Questions:

കൃത്യം 4.30 P.M. -ന് മണിക്കൂർ സൂചിയുടെയും മിനിട്ട് സൂചിയുടെയും ഇടയിലുള്ള കോണളവ് :
5 am-ന് ശരിയായി സജ്ജീകരിച്ചിരിക്കുന്ന ഒരു വാച്ച്, ഓരോ 30 മിനിറ്റിലും 2 മിനിറ്റ് വീതം കൂടുതൽ കാണിക്കുന്നു. അതേ ദിവസം 10.20 am ന് വാച്ചിലെ യഥാർത്ഥ സമയം എത്രയാണ് ?
12.20 ന് ഒരു ക്ലോക്കിലെ മണിക്കൂർ സൂചിക്കും മിനിട്ട് സൂചിക്കും ഇടയിലുള്ള കോണളവ് എത്രയായിരിക്കും ?
ഒരു ക്ലോക്കിലെ സമയം 9.30 ആണെങ്കിൽ മിനിട്ട് സൂചിയും മണിക്കൂർ സൂചിയും തമ്മിലുള്ള കോൺ അളവ് എത്ര?
ഒരു ക്ലോക്കും അതിൻറെ പ്രതിബിംബവും ഒരേ സമയം ഒരു ദിവസത്തിൽ എത്ര തവണ കാണിക്കും?