App Logo

No.1 PSC Learning App

1M+ Downloads
ഒരു ചതുരത്തിൻ്റെ നീളം 40% വർധിക്കുകയും വീതി 30% കുറയ്ക്കുകയും ചെയ്‌താൽ വിസ്‌തീർ ണത്തിലെ മാറ്റം?

A2% കുറയുന്നു.

B2% കൂടുന്നു

C10% കൂടുന്നു

D10% കുറയുന്നു

Answer:

A. 2% കുറയുന്നു.

Read Explanation:

A = 40 B = - 30 A - B = AB/100= 40 - 30 + (40x -30)/100 = 10 - 12 = - 2% ചിഹ്നം നെഗറ്റീവ് (-) ആയതിനാൽ, വിസ്തീർണം 2% കുറയുന്നു


Related Questions:

If 20% of a number is 12, what is 30% of the same number?
ഒരു സംഖ്യയോട് അതിന്റെ 10% കൂട്ടിയാൽ 66 ലഭിക്കും. സംഖ്യ ഏത്?
ഒരു സംഖ്യയുടെ 65%,അതിന്റെ 25% നേക്കാൾ 120 കൂടുതലാണ്. ആ സംഖ്യയുടെ 20% എന്താണ്?
ഒരു പരീക്ഷയിൽ വിജയിക്കാൻ 60% മാർക്ക് വേണം. 60 മാർക്ക് വാങ്ങിയ വിദ്യാർഥി 60 മാർക്കിന്റെ കുറവിനാൽ പരാജയപ്പെട്ടാൽ ആ പരീക്ഷയിലെ ആകെ മാർക്ക് എത്ര?
ഒരു സംഖ്യയുടെ 20% 480 ൻ്റെ 60% ന് ശതമാനത്തിന് തുല്യമാണെങ്കിൽ സംഖ്യ കാണുക?