ഒരു ചാലകത്തിലൂടെയുള്ള വൈദ്യുത പ്രവാഹത്തെ എതിർക്കുവാനുള്ള ചാലകത്തിന്റെ സവിശേഷതയാണ് ---.
Aകാന്തികത
Bവോൾട്ടേജ്
Cസ്വിച്ച്
Dപ്രതിരോധം
Answer:
D. പ്രതിരോധം
Read Explanation:
പ്രതിരോധം (Resistance):
ഒരു ചാലകത്തിലൂടെയുള്ള വൈദ്യുത പ്രവാഹത്തെ എതിർക്കുവാനുള്ള ചാലകത്തിന്റെ സവിശേഷതയാണ് പ്രതിരോധം (Resistance).
പ്രതിരോധത്തിന് കാരണം:
ഒരു ചാലകത്തിലൂടെ വൈദ്യുത പ്രവാഹമുണ്ടാവുമ്പോൾ, ചാലകത്തിലെ സ്വതന്ത്ര ഇലക്ട്രോണുകളും, ഇലക്ട്രോണുകളും ആറ്റങ്ങളും തമ്മിലുണ്ടാകുന്ന കൂട്ടിമുട്ടലുകളാണ് പ്രതിരോധത്തിന് കാരണം.