Challenger App

No.1 PSC Learning App

1M+ Downloads
ഒരു ചാലകത്തിലെ റെസിസ്റ്റിവിറ്റിയുടെ വ്യുൽക്രമത്തെ _____ എന്ന് വിളിക്കുന്നു .

Aകണ്ടക്റ്റിവിറ്റി

Bറെസിസ്റ്റൻസ്

Cകണ്ടക്ടൻസ്

Dറിഫ്രാക്ടിവ് ഇൻഡക്സ്

Answer:

A. കണ്ടക്റ്റിവിറ്റി

Read Explanation:

കണ്ടക്ടിവിറ്റി:

  • ഒരു ചാലകത്തിന്റെ റെസിസ്റ്റിവിറ്റിയുടെ വ്യുൽക്രമത്തെ ആ ചാലകത്തിന്റെ കണ്ടക്ടിവിറ്റി എന്നു പറയുന്നു.
  • ഇതു സൂചിപ്പിക്കുന്ന പ്രതീകം  σ (സിഗ്മ എന്ന ഗ്രിക്ക് അക്ഷരം ആണ്).
  • σ = 1/ρ അപ്പോൾ
കണ്ടക്ടിവിറ്റിയുടെ യൂണിറ്റ് = 1 / റെസിസ്റ്റിവിറ്റിയുടെ യൂണിറ്റ്

 


Related Questions:

വൈദ്യുതസെല്ലിൽ നടക്കുന്ന ഊർജമാറ്റം

ഉചിതമായി പൂരിപ്പിക്കുക 

  • കറന്റ് : അമ്മീറ്റർ 
  • പൊട്ടൻഷ്യൽ വ്യത്യാസം : ---
  • പ്രതിരോധം : ----
ഒരു നിശ്ചിത പ്രതിരോധം ഒരു സെർക്കീട്ടിൽ ഉൾപ്പെടുത്താനായി ഉപയോഗിക്കുന്ന ചാലകങ്ങളെ ---- എന്ന് വിളിക്കുന്നു.
വോൾട്ടേജ് കൂടുന്നതനുസരിച്ച് കറന്റിൽ എന്തു മാറ്റമുണ്ടാകുന്നു ?
ശ്രേണീ രീതിയിൽ സെല്ലുകളുടെ എണ്ണം വർധിപ്പിച്ചാൽ അമ്മീറ്റർ റീഡിങ്ങിൽ എന്ത് വ്യത്യാസം കാണാൻ സാധിക്കുന്നു ?