App Logo

No.1 PSC Learning App

1M+ Downloads
ഒരു ജോഡി ഇലക്ട്രോൺ പങ്കുവയ്ക്കുന്നതിലൂടെ ഉണ്ടാകുന്ന സഹസംയോജകബന്ധനമാണ് ---.

Aദ്വിബന്ധനം

Bഏകബന്ധനം

Cത്രിബന്ധനം

Dഅയോണിക ബന്ധനം

Answer:

B. ഏകബന്ധനം

Read Explanation:

ഏകബന്ധനം (Single bond):

Screenshot 2025-01-22 at 5.46.44 PM.png

  • ഒരു ജോഡി ഇലക്ട്രോൺ പങ്കുവയ്ക്കുന്നതിലൂടെ ഉണ്ടാകുന്ന സഹസംയോജകബന്ധനം ഏകബന്ധനമാണ് (Single bond).

  • തന്മാത്രയിലെ ആറ്റങ്ങൾക്കിടയിൽ ചെറിയ വര (-) ഉപയോഗിച്ച് ഏകബന്ധനം സൂചിപ്പിക്കാം.

ഉദാ:

  • ഫ്ലൂറിൻ തന്മാത്രയിലെ ഏകബന്ധനം പ്രതീകങ്ങൾ ഉപയോഗിച്ച് F - F എന്ന് സൂചിപ്പിക്കാം.

Screenshot 2025-01-23 at 12.46.22 PM.png

  • ഹൈഡ്രജനും ക്ലോറിനും ഇടയിൽ ഒരു ജോഡി ഇലക്ട്രോണുകൾ പങ്കുവച്ചിരിക്കുന്നതിനാൽ, ഹൈഡ്രജൻ ക്ലോറൈഡിൽ ഏകബന്ധനമാണുള്ളത്.


Related Questions:

കുപ്രിക് ഓക്സൈഡിൽ (CuO) സംയോജകത --- ആണ്.
സഹസംയോജക സംയുക്തങ്ങൾ പൊതുവേ ജലത്തിൽ -----.
ഇലക്ട്രോൺ ഡോട്ട് ഡയഗ്രം ആദ്യമായി അവതരിപ്പിച്ച ശാസ്ത്രജ്ഞൻ ആരാണ് ?
ഫെറസ് ക്ലോറൈഡിൽ (FeCl2) അയണിന്റെ സംയോജകത --- ആണ്.
ഹൈഡ്രജൻ ക്ലോറൈഡ് തന്മാത്രയിൽ, ക്ലോറിന് ഭാഗിക --- ചാർജ്ജും, ഹൈഡ്രജന് ഭാഗിക --- ചാർജ്ജും ലഭിക്കുന്നു.