App Logo

No.1 PSC Learning App

1M+ Downloads
ഒരു ഡാറ്റയിലടങ്ങിയിരിക്കുന്ന വിവരങ്ങളെ വരിയും നിരയുമുപയോഗിച്ച് വളരെ വ്യവ സ്ഥാപിതവും സംക്ഷിപ്‌തവും സമഗ്രവുമായി അവതരിപ്പിക്കുന്ന പ്രക്രിയ

Aഗ്രാഫ് വരയ്ക്കൽ

Bപട്ടികയാക്കൽ

Cവർഗീകരണം

Dബിനോമിയൽ വിതരണം

Answer:

B. പട്ടികയാക്കൽ

Read Explanation:

ഒരു ഡാറ്റയിലടങ്ങിയിരിക്കുന്ന വിവരങ്ങളെ വരിയും നിരയുമുപയോഗിച്ച് വളരെ വ്യവ സ്ഥാപിതവും സംക്ഷിപ്‌തവും സമഗ്രവുമായി അവതരിപ്പിക്കുന്ന പ്രക്രിയയാണ് പട്ടികയാക്കൽ


Related Questions:

രണ്ടു സംഖ്യകളുടെ മാധ്യം 7.5 ഉം ജ്യാമിതീയ മാധ്യം 6 ഉം ആയാൽ സംഖ്യകൾ കണ്ടെത്തുക
വേറിട്ട ഏക സമാന വിതരണത്തിന്റെ വ്യതിയാനം =
The most frequently occurring value of a data group is called?
V(aX)=
2 നാണയം ഒരുമിച്ച് ടോസ് ചെയ്യുമ്പോഴുള്ള സാമ്പിൾ മേഖല :