App Logo

No.1 PSC Learning App

1M+ Downloads
ഒരു ഡാറ്റയിലെ പ്രാപ്‌താങ്കങ്ങളെ ആരോഹണക്രമത്തിലോ അവരോഹണക്രമത്തിലോ എഴുതുമ്പോൾ ഏറ്റവും മധ്യത്തിൽ വരുന്ന വിലയാണ് _____

Aമധ്യാങ്കം

Bമാധ്യം

Cമഹിതം

Dസാധാരണവില

Answer:

A. മധ്യാങ്കം

Read Explanation:

ഒരു ഡാറ്റയിലെ പ്രാപ്‌താങ്കങ്ങളെ ആരോഹണക്രമത്തിലോ അവരോഹണക്രമത്തിലോ എഴുതുമ്പോൾ ഏറ്റവും മധ്യത്തിൽ വരുന്ന വിലയാണ് മധ്യാങ്കം. മധ്യാങ്കത്തെ ഒരു സ്ഥാനീയ ശരാശരി (Positional average) എന്നു വിളിക്കുന്നു.


Related Questions:

പോയിസ്സോൻ വിതരണത്തിന്റെ പരാമീറ്റർ അതിന്ടെ ............. ഉം കൂടിയാണ്.
ഒരു ഇൻഷുറൻസ് കമ്പനി 4000 ഡോക്ടർമാർക്കും 8000 അധ്യാപകർക്കും ഇൻഷ്വർ ചെയ്തിട്ടുണ്ട്. ഒരു ഡോക്ടർ, അധ്യാപകൻ എന്നിവർ 58 വയസ്സിന് മുമ്പ് മരിക്കാനുള്ള സാധ്യത യഥാക്രമം 0.01, 0.03 എന്നിവയാണ്. ഇൻഷ്വർ ചെയ്തവരിൽ ഒരാൾ 58 വയസ്സിന് മുമ്പ് മരിച്ചാൽ, അയാൾ ഒരു ഡോക്ടറാകാനുള്ള സാധ്യത കണ്ടെത്തുക.
Find the range of numbers 8,6,5,2,1,10,16,19,22,26,25
ഏതു ഗ്രാഫ് ഉപയോഗിച്ചാണ് മധ്യാങ്കം കാണുന്നത്
ഒരു കേന്ദ്ര വിലയിൽ നിന്നും ഒരു ചരത്തിന്ടെ വിളകളുടെ വ്യാപനത്തിന്ടെ അളവാണ്: