App Logo

No.1 PSC Learning App

1M+ Downloads
ഒരു തീവണ്ടി ഒരു ടെലഗ്രാഫ് പോസ്റ്റ് 8 സെക്കൻഡ് കൊണ്ടും 105 മീറ്റർ നീളമുള്ള പാലം 20 സെകണ്ട് കൊണ്ടും കടന്നുപോകുന്നു. തീവണ്ടിയുടെ നീളം എത്ര ?

A80 മീറ്റർ

B76 മീറ്റർ

C70 മീറ്റർ

D90 മീറ്റർ

Answer:

C. 70 മീറ്റർ

Read Explanation:

തീവണ്ടിയുടെ വേഗത തുല്യമായിരിക്കും . തീവണ്ടിയുടെ നീളം = x x/8 = x+ 105/ 20 5x=2x+210 3x=210 x=70


Related Questions:

Working 7 hours a day, 18 persons can complete a certain work in 32 days. In how many days would 14 persons complete the same work, working 8 hours a day?
ഒരു ടാങ്ക് നിറയാൻ മൂന്ന് പൈപ്പുകൾ 1 മണിക്കൂർ 30 മിനിറ്റ് എടുക്കും എന്നാൽ രണ്ടു പൈപ്പുകൾ ഉപയോഗിക്കുന്നത് വഴി ടാങ്ക് നിറയുവാൻ എത്ര സമയം വേണ്ടിവരും ?
A can finish 80% of a task in 12 days and B can finish 20% of the same task in 2 days. They started the task together, but B left after 2 days and A continued to work. In how many days was the entire task completed?
A can do a piece of work in 20 days and B in 15 days. With the help of C, they finish the work in 5 days. C can alone do the work in
If 36 men can do some work in 25 days, then in how many days will 15 men do it?