App Logo

No.1 PSC Learning App

1M+ Downloads
ഒരു ത്രികോണത്തിന്റെ വശങ്ങൾ 3 : 4 : 5 എന്ന അംശബന്ധത്തിലാണ്. ത്രികോണത്തിന്റെ ചുറ്റളവ് 120 cm ആയാൽ, ഏറ്റവും നീളം കുറഞ്ഞ വശത്തിന്റെ അളവ് എത്ര ?

A30 cm.

B15 cm

C40 cm

D50 cm

Answer:

A. 30 cm.

Read Explanation:

വശങ്ങൾ = 3x , 4x , 5x ചുറ്റളവ് = 120 cm ചുറ്റളവ് = 12x = 120 x = 10 നീളം കുറഞ്ഞ വശത്തിന്റെ അളവ് = 3x = 30


Related Questions:

ഒരു രേഖീയ ജോഡിയിലെ കോണുകൾ തമ്മിലുള്ള അംശബന്ധം 2:3 ആയാൽ കോണുകളുടെ അളവുകൾ?
4, 8, x ഇവ അനുപാതത്തിലായാൽ x ൻറെ വില എത്ര?
Three friends divided Rs. 624 among themselves in the ratio 1/2 : 1/3 :1/4. The share of the third friend is ?
രശ്മി 5 ലക്ഷം രൂപ മുടക്കി ഒരു വ്യാപാരം തുടങ്ങി. റീത്ത 4 മാസത്തിനുശേഷം 10 ലക്ഷം രൂപ മുടക്കി അതിൽ പങ്കുചേർന്നു. വർഷാവസാനം അവർക്ക് 1,40,000 രൂപ ലാഭം കിട്ടിയാൽ റീത്തയ്ക്ക് എത്ര രൂപ കിട്ടും ?
70 സെ.മീ. നീണ്ട ഒരു കയർ 2 കഷണങ്ങളായി മുറിക്കുന്നു. അതിൻ്റെ അനുപാതം 3 : 7 ആയിരുന്നു. അതിൻ്റെ ഏറ്റവും ദൈർഘ്യമേറിയ ഭാഗത്തിൻ്റെ നീളം എത്ര ?