Challenger App

No.1 PSC Learning App

1M+ Downloads
ഒരു ദോലനത്തിന് ആവശ്യമായ സമയത്തെ ________ എന്നു പറയുന്നു?

Aആയതി

Bആവൃത്തി

Cപീരിയഡ്

Dദൈർഘ്യം

Answer:

C. പീരിയഡ്

Read Explanation:

പീരിയഡ്

  • പീരിയഡിനെ 'T' എന്ന അക്ഷരം കൊണ്ട് സൂചിപ്പിക്കുന്നു.

  • പീരിയഡ് അളക്കുന്നത് 'സെക്കൻഡ് (s) ' എന്ന യൂണിറ്റ് ഉപയോഗിച്ചാണ്.


Related Questions:

താഴെ തന്നിരിക്കുന്നവയിൽ ട്യൂണിങ് ഫോർക്കുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?
എന്താണ് അനുരണനം?
പ്രതിധ്വനി കേൾക്കണമെങ്കിൽ പ്രതിപതനതലം _______ മീറ്ററിൽ കൂടുതലായിരിക്കണം.
ഒരു മിനിറ്റ് കൊണ്ട് ക്ലോക്കിലെ പെൻഡുലം എത്ര ദോലനങ്ങൾ പൂർത്തിയാക്കുന്നു?
സമുദ്രത്തിന്റെ അടിത്തട്ടിൽ ഭൂകമ്പം ഉണ്ടാകുമ്പോൾ സംഭവിക്കുന്നത്: