പ്രതിധ്വനി കേൾക്കണമെങ്കിൽ പ്രതിപതനതലം _______ മീറ്ററിൽ കൂടുതലായിരിക്കണം.A17.5 mB20 mC15.5 mD19.5 mAnswer: A. 17.5 m Read Explanation: ആദ്യശബ്ദം ശ്രവിച്ചതിനു ശേഷം, അതേ ശബ്ദം പ്രതിപതിച്ചു വീണ്ടും കേൾക്കുന്നതാണ് പ്രതിധ്വനി. ചെറിയ മുറിക്കുള്ളിൽ പ്രതിധ്വനി കേൾക്കുന്നില്ല. Read more in App