ഒരു ദ്രവത്തിൽ മുങ്ങിയിരിക്കുന്ന വസ്തുവിൽ താഴേക്ക് പ്രവർത്തിക്കുന്ന ബലമായത് ഏത്?AഘർഷണംBഭാരംCപ്ലവക്ഷമബലംDദ്രവമർദ്ദംAnswer: B. ഭാരം Read Explanation: ദ്രവത്തിൽ സ്ഥിതി ചെയ്യുന്ന ഒരു വസ്തുവിൽ അനുഭവപ്പെടുന്ന രണ്ടു ബലങ്ങൾ: വസ്തുവിന്മേൽ താഴേക്ക് അനുഭവപ്പെടുന്ന ഭാരം വസ്തുവിന്മേൽ മുകളിലേക്ക് അനുഭവപ്പെടുന്ന പ്ലവക്ഷമബലം Read more in App