App Logo

No.1 PSC Learning App

1M+ Downloads
ഒരു ദ്രാവകത്തിന്റെ ഉപരിതലത്തിൽനിന്ന് ചെറുകണികകൾ ചുറ്റുപാടിലേക്ക് വ്യാപിക്കുന്നതിനെ ----എന്നു പറയുന്നു.

Aഡിഫുഷൻ

Bബാഷ്പീകരണം

Cവിക്ഷേപണം

Dസംവാഹനം

Answer:

B. ബാഷ്പീകരണം

Read Explanation:

ഒരു ദ്രാവകത്തിന്റെ ഉപരിതലത്തിൽനിന്ന് ചെറുകണികകൾ ചുറ്റുപാടിലേക്ക് വ്യാപിക്കുന്നതിനെ ബാഷ്പീകരണം (vapourisation) എന്നു പറയുന്നു. ചൂടാകുമ്പോൾ ബാഷ്പീകരണത്തിന്റെ തോത് വർധിക്കുന്നു. ബാഷ്പീകരണം എല്ലാ താപനിലയിലും സംഭവിക്കുന്നു. ഖരം, ദ്രാവകം, വാതകം എന്നീ മൂന്നവസ്ഥകളിലും പ്രകൃതിദത്തമായി കാണപ്പെടുന്ന ഏക പദാർഥമാണ് ജലം.


Related Questions:

ഏതിലാണോ ലയിക്കുന്നത് അതിനെ ----പറയുന്നു.
ചൂടാകുമ്പോൾ ബാഷ്പീകരണത്തിന്റെ തോത് -----
മനുഷ്യശരീരത്തിലെ ഒരു പ്രധാന ഘടകമാണ് --- എല്ലാ ശാരീരിക പ്രവർത്തനങ്ങൾക്കും ഈ ഘടകം ആവശ്യമാണ്.
താഴെ പറയുന്നവയിൽ ശുദ്ധജല ലഭ്യത കുറഞ്ഞു വരാനുള്ള കാരണം ----
സോഡക്കുപ്പി തുറക്കുമ്പോൾ ----സ്വതന്ത്രമാകുന്നതുകൊണ്ടാണ് കുമിളകൾ ഉണ്ടാകുന്നത്.