App Logo

No.1 PSC Learning App

1M+ Downloads
ഒരു നിശ്ചിത ഊഷ്മാവിൽ ഒരു ചാലകത്തിൽ കൂടി പ്രവഹിക്കുന്ന വൈദ്യുതിയുടെ അളവ് അതിന്റെ അറ്റങ്ങളുടെ പൊട്ടൻഷ്യൽ വ്യത്യാസത്തിന് നേർ അന്പത്തിലായിരിക്കുമെന്നത് ഏതാ നിയമമാണ് ?

Aഓംസ് നിയമം

Bബോയിൽസ് നിയമം

Cഅവഗാഡ്രൊ നിയമം

Dമാക്സ്വെൽ നിയമം

Answer:

A. ഓംസ് നിയമം

Read Explanation:

• ജർമ്മൻ ഭൗതിക ശാസ്ത്രജ്ഞൻ ജോർജ്ജ് സൈമൺ ഓമിൻറെ പേരാണ് ഈ നിയമത്തിനു നൽകിയിരിക്കുന്നത് • ഓംസ് നിയമത്തിൻറെ ഫോർമുല - V = IR (V=Voltage, I= Current, R= Resistance)


Related Questions:

അഗ്നി അണക്കുന്നതിനുള്ള സ്ഥിരം അഗ്നി സുരക്ഷാ ഉപാധികൾ കെട്ടിട നിർമ്മാണത്തിന് ശേഷം ഘടിപ്പിക്കുന്ന രീതി ?
അഗ്നിയിൽ നിന്ന് ഇന്ധനത്തെ നീക്കം ചെയ്ത് തീ കെടുത്തുന്ന രീതി അറിയപ്പെടുന്നത് ഏത് പേരിൽ ആണ് ?
2020-ൽ ലോക പ്രഥമ ശുശ്രൂഷ ദിനം ?
ഫയർ ഫോഴ്‌സിന്റെ ഹെല്പ് ലൈൻ നമ്പർ ?
What is the purpose of the 'Heimlich' procedure?