App Logo

No.1 PSC Learning App

1M+ Downloads
2020-ൽ ലോക പ്രഥമ ശുശ്രൂഷ ദിനം ?

A12 സെപ്റ്റംബര്‍

B18 ഡിസംബർ

C2 മാർച്ച്

D23 ഒക്ടോബർ

Answer:

A. 12 സെപ്റ്റംബര്‍

Read Explanation:

എല്ലാ വർഷവും സെപ്റ്റംബര്‍ മാസത്തിലെ രണ്ടാമത്തെ ശനിയാഴ്ചയാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്.


Related Questions:

നനവുള്ള വൈക്കോൽ കൂട്ടിയിട്ടിരുന്നാൽ സ്വയം കത്തുന്നത് എന്തിന് ഉദാഹരണം ആണ് ?
MSDS ന്റെ പൂർണ്ണരൂപം എന്താണ്?
T E C ടൈപ്പ് കെമിക്കൽ പൗഡറിലെ T E C യുടെ പൂർണ്ണരൂപം എന്ത് ?
A B C ടൈപ്പ് അഗ്നി രക്ഷാ ഉപകരണങ്ങളിലെ തീ അണയ്ക്കാൻ ഉപയോഗിക്കുന്ന പ്രധാന ഘടകം ഏത് ?
ഇന്ത്യൻ റെഡ്‌ക്രോസിന്റെ ആസ്ഥാനം ?