Challenger App

No.1 PSC Learning App

1M+ Downloads
ഒരു നിശ്ചിത പ്രതിരോധം ഒരു സെർക്കീട്ടിൽ ഉൾപ്പെടുത്താനായി ഉപയോഗിക്കുന്ന ചാലകങ്ങളെ ---- എന്ന് വിളിക്കുന്നു.

Aകപാസിറ്റർ

Bറസിസ്റ്റർ

Cഅമ്മീറ്റർ

Dവോൾട്ട്മീറ്റർ

Answer:

B. റസിസ്റ്റർ

Read Explanation:

പ്രതിരോധകം (റസിസ്റ്റർ):

        ഒരു നിശ്ചിത പ്രതിരോധം ഒരു സെർക്കീട്ടിൽ ഉൾപ്പെടുത്താനായി ഉപയോഗിക്കുന്ന ചാലകങ്ങളെ പ്രതിരോധകം (റസിസ്റ്റർ) എന്നു വിളിക്കുന്നു.


Related Questions:

സെല്ലുകളെ ഏത് രീതിയിൽ ബന്ധിപ്പിക്കുമ്പോൾ ആണ് ആകെ emf സെർക്കീട്ടിലെ സെല്ലുകളുടെ emf ന്റെ തുകയ്ക്ക് തുല്യമായിരിക്കുക ?
വൈദ്യുതസെല്ലിൽ നടക്കുന്ന ഊർജമാറ്റം
ചാലകത്തിന്റെ പ്രതിരോധത്തെ സ്വാധീനിക്കാത്ത ഘടകങ്ങൾ ചുവടെ നൽകിയിരിക്കുന്നത് ഏതാണ് ?
ഒരു വൈദ്യുത സെർക്കീട്ടിൽ ബന്ധിച്ചിരിക്കുന്ന അമ്മീറ്ററിൽ 2 A റീഡിങ് കാണിക്കുന്നു. എങ്കിൽ അമ്മീറ്ററിലൂടെ 10 സെക്കന്റ് കൊണ്ട് എത്ര ചാർജ് ഒഴുകും ?

ഉചിതമായി പൂരിപ്പിക്കുക 

  • കറന്റ് : അമ്മീറ്റർ 
  • പൊട്ടൻഷ്യൽ വ്യത്യാസം : ---
  • പ്രതിരോധം : ----