App Logo

No.1 PSC Learning App

1M+ Downloads
ഒരു നിശ്ചിത വസ്തു 8 : 2 എന്ന അനുപാതത്തിൽ വിഭജിക്കുമ്പോൾ A ക്ക് B യെക്കാൾ എത ഭാഗമായിരിക്കും കൂടുതൽ കിട്ടുക?

A2/5

B1/5

C3/5

D4/5

Answer:

C. 3/5

Read Explanation:

A : B = 8 : 2 = 8x : 2x Aയും Bയും തമ്മിലുള്ള വ്യത്യാസം = 8x - 2x = 6x ആകെ വസ്തു = 10x A ക്ക് B യെക്കാൾ കൂടുതൽ കിട്ടുന്നത് = 6x /10x = 3/5


Related Questions:

ഒരാളുടെ കയ്യിൽ ഒരു രൂപ 2 രൂപ 5 രൂപ എന്നിങ്ങനെയുള്ള നാണയങ്ങളിൽ 560 രൂപ ഉണ്ട് . ഓരോ വിഭാഗത്തിന്റെയും നാണയങ്ങളുടെ എണ്ണം തുല്യമാണ് . എങ്കിൽ അയാളുടെ കൈവശമുള്ള മൊത്തം നാണയങ്ങളുടെ എണ്ണം എത്ര?
P, Q, R എന്നീ മൂന്ന് വ്യക്തികൾക്ക് 8750 രൂപ വിതരണം ചെയ്യണം. P യും R ഉം ഒരുമിച്ച് സ്വീകരിക്കുന്നതിന്റെ (1/4) P-യും R-യും ഒരുമിച്ച് സ്വീകരിക്കുന്നതിന്റെ (2/5) P-യ്ക്ക് ലഭിക്കുന്നു. തുടർന്ന്, P തുക (രൂപയിൽ) സ്വീകരിക്കുന്നു
അപ്പുവിന്റെ അമ്മയുടെ പ്രായം അപ്പുവിന്റെ പ്രായത്തിന്റെ 9 മടങ്ങാണ്. 9 വർഷം കഴിയുമ്പോൾ ഇത് 3 മടങ്ങാകും. അപ്പുവിന്റെ ഇപ്പോഴത്തെ വയസ്സ് എത്ര ?
A, B, C എന്നിവ യഥാക്രമം 26,000, 34,000, 10,000 രൂപ പങ്കാളിത്തത്തിൽ നിക്ഷേപിക്കുന്നു. ലാഭം 350 രൂപയാണെങ്കിൽ. B യുടെ ഓഹരി എത്രയായിരിക്കും?
ഒരു ചതുരത്തിന്റെ നീളവും വീതിയും 5 : 4 എന്ന് അനുപാതത്തിലാണ് അതിന്റെ പരപ്പളവ് 320 ചതുരശ്ര മീറ്റർ എന്നാൽ വീതി എത്ര ?