App Logo

No.1 PSC Learning App

1M+ Downloads
ഒരു നിശ്ചിത സംഖ്യയേക്കാൾ ചെറുതോ തുല്യമോ ആയ വിലകളുടെ എണ്ണത്തെ ആ സംഖ്യയുടെ ________ എന്നു പറയുന്നു.

Aസാധാരണ ആവൃത്തി

Bവേറിട്ട ആവൃത്തി

Cആരോഹണ സഞ്ചിതാവൃത്തി

Dശതമാന ആവർത്തി

Answer:

C. ആരോഹണ സഞ്ചിതാവൃത്തി

Read Explanation:

ഒരു നിശ്ചിത സംഖ്യയേക്കാൾ ചെറുതോ തുല്യമോ ആയ വിലകളുടെ എണ്ണത്തെ ആ സംഖ്യയുടെ ആരോഹണ സഞ്ചിതാവൃത്തി (less than cumulative frequency) എന്നു പറയുന്നു.


Related Questions:

______ സാധാരണയായി ഒരു തുടർ ആവൃത്തി പട്ടികയെ പ്രതിനിധീകരി ക്കാനാണ് ഉപയോഗിക്കുന്നത്.
P(A)= 8/13, P(B)= 6/13, P(A∩B)= 4/13 അങ്ങനെയെങ്കിൽ P(A/B)?
x എന്ന അനിയത ചരം p(x=1)=p(x=2) ആകുന്നു. സ് പൊസോൺ വിതരണത്തിലാണ്. p(x=0) കാണുക.

താഴെ തന്നിട്ടുള്ള പ്രസ്ഥാവനയിൽ ശരിയായത് ഏത്

  1. മാധ്യം എല്ലാ പ്രാപ്താങ്കങ്ങളെയും ബന്ധപ്പെടുത്തി കാണുന്നു
  2. ⁠മോഡ് എല്ലാ പ്രാപ്തങ്കങ്ങളെയും ആശ്രയിക്കുന്നുണ്ട്
  3. ⁠⁠മധ്യാങ്കം എല്ലാ പ്രാപ്തഅംഗങ്ങളെയും ആശ്രയിക്കുന്നില്ല
    Which of the following is true