App Logo

No.1 PSC Learning App

1M+ Downloads
ഒരു പകിട കറക്കുമ്പോൾ 5 നേക്കാൾ വലിയ ആഭാജ്യ സംഖ്യ കിട്ടാനുള്ള സാധ്യത എന്തിന് ഉദാഹരണമാണ്?

Aസാധ്യമല്ലാത്ത സംഭവം

Bതീർച്ചയുള്ള സംഭവം

Cലഘു സംഭവം

Dസംയുക്ത സംഭവം

Answer:

A. സാധ്യമല്ലാത്ത സംഭവം

Read Explanation:

ഒരു പകിട കറക്കുമ്പോൾ ഉള്ള സാധ്യത മേഖല = {1,2, 3, 4, 5, 6} 5നു മുകളിൽ അഭാജ്യ സംഖ്യ ഈ സാധ്യത മേഖലയിൽ ഇല്ലാത്തതിനാൽ ഇതൊരു സാധ്യമല്ലാത്ത സംഭവമാണ്.


Related Questions:

16,18,13,14,15,12 എന്നീ സംഖ്യകളുടെ മധ്യമം കണക്കാക്കുക
ഭാഗിക നാശം സംഭവിച്ച ഒരു ഡാറ്റയുടെ മോഡ് 60 ഉം മധ്യാങ്കം 80ഉം ആണ്. ശരാശരി കണ്ടെത്തുക
സാമ്പിൾ മേഖലയിലെ ഒരു അംഗത്തിന് പറയുന്ന പേര് :
എലെമെന്റ്സ് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് എന്ന പുസ്തകം ആരുടേതാണ് ?
തന്നിരിക്കുന്ന ഡാറ്റയുടെ മൂന്നാം ചതുരംശം കണ്ടെത്തുക. 1,2,3,4,5,6,7,8,9,10,11