ഒരു പകിട യാദൃശ്ചികമായി എറിയുന്നു. പകിടയിൽ കാണിച്ചിരിക്കുന്ന സംഖ്യയെ 3 കൊണ്ട് ഹരിക്കാതിരിക്കാനുള്ള സാധ്യത എത്രയാണ് ?A1/2B2/3C3/2D1Answer: B. 2/3 Read Explanation: 3 കൊണ്ട് ഹരിക്കാനാവാതെ പകിടയിലെ സംഖ്യകൾ A ={1, 2, 4, 5} S= {}1, 2 ,3 ,4, 5 ,6} P(A) = n(A)/n(S) P(A)= 4/6 = 2/3Read more in App