Challenger App

No.1 PSC Learning App

1M+ Downloads
ഒരു പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ 30% വോട്ട് നേടിയ സ്ഥാനാർത്ഥി 62 വോട്ടിന് തോറ്റു. സ്ഥാനാർത്ഥിക്ക് 45% വോട്ടുകൾ ലഭിച്ചിരുന്നെങ്കിൽ ജയിക്കാൻ വേണ്ട വോട്ടിനേക്കാൾ 34 വോട്ടുകൾ കൂടുതൽ ലഭിക്കുമായിരുന്നു. ജയിക്കാൻ വേണ്ട വോട്ടുകളുടെ എണ്ണം കണ്ടെത്തുക.

A300

B254

C288

D264

Answer:

B. 254

Read Explanation:

അകെ വോട്ടുകളുടെ എണ്ണം = X X × 30% + 62 = X × 45% – 34 X × 45% - X × 30% = 62 + 34 X ×15% = 96 X = 640 ജയിക്കാൻ വേണ്ട വോട്ടുകളുടെ എണ്ണം = 640 × 30% + 62 = 192 + 62 = 254


Related Questions:

ഒരു പരീക്ഷയിൽ അമ്പിളി 345 മാർക്ക് നേടി. അവൾ 69% മാർക്ക് നേടിയിട്ടുണ്ടെങ്കിൽ, നേടാനാകുന്ന പരമാവധി മാർക്ക് കണക്കാക്കുക.
ഒരു സംഖ്യയുടെ 60% ൽ നിന്ന് 60 കുറയ്ക്കുമ്പോൾ, ഫലം 60 ആണ്. സംഖ്യ ഏതാണ്?
ഒരു സംഖ്യയുടെ 65% ൻ്റെ 20% എന്നു പറയുന്നത് ഏത് നിരക്കിന് തുല്യം ?
In an examination, 20% of the total number of students failed in English, 15% of the total number of students failed in Maths, and 5% of the total number of students failed in both. What is the percentage of students who passed in both the subjects?
2000 മാർക്കിന്റെ പരീക്ഷയിൽ 660 മാർക്ക് നേടിയാൽ വിജയിക്കാം . എങ്കിൽ വിജയിക്കാൻ വേണ്ട മാർക്കിന്റെ ശതമാനം എത്ര ?