App Logo

No.1 PSC Learning App

1M+ Downloads
ഒരു പദാർഥത്തിന്റെ സാന്ദ്രത, ജലത്തിന്റെ സാന്ദ്രതയുടെ എത്ര മടങ്ങാണ് എന്ന് പറയുന്നതാണ്, ആ പദാർഥത്തിന്റെ ----.

Aആപേക്ഷിക സാന്ദ്രത

Bപ്ലവക്ഷമബലം

Cഗതികോർജ്ജം

Dഅപവർതനാങ്കം

Answer:

A. ആപേക്ഷിക സാന്ദ്രത

Read Explanation:

ആപേക്ഷിക സാന്ദ്രത (Relative Density):

  • ഒരു പദാർഥത്തിന്റെ സാന്ദ്രത, ജലത്തിന്റെ സാന്ദ്രതയുടെ എത്ര മടങ്ങാണ് എന്ന് പറയുന്നതാണ്, ആ പദാർഥത്തിന്റെ ആപേക്ഷിക സാന്ദ്രത (relative density).

  • ആപേക്ഷിക സാന്ദ്രതയ്ക്ക് യൂണിറ്റ് ഇല്ല.

ആപേക്ഷിക സാന്ദ്രത = പദാർഥത്തിന്റെ സാന്ദ്രത / ജലത്തിന്റെ സാന്ദ്രത


Related Questions:

ഒരു വസ്തു ദ്രവത്തിൽ പൂർണ്ണമായോ, ഭാഗികമായോ മുങ്ങിയിരിക്കുമ്പോൾ, ആ വസ്തുവിൽ ദ്രവം പ്രയോഗിക്കുന്ന പ്ലവക്ഷമബലം, ആ വസ്തു ആദേശം ചെയ്യുന്ന ദ്രവത്തിന്റെ ഭാരത്തിന് തുല്യമായിരിക്കും. ഇതാണ് ----.
കിണറ്റിൽ നിന്ന് ജലം ഉയർത്തുമ്പോൾ, ബക്കറ്റ് ജലോപരിതലത്തിൽ എത്തുന്നത് വരെ ഭാരക്കുറവ് അനുഭവപ്പെടുന്നത് എന്ത് കൊണ്ട് ?
ദ്രവങ്ങലിൽ സ്ഥിതി ചെയ്യുന്ന വസ്തുക്കൾക്ക് അനുഭവപ്പെടുന്ന ബലങ്ങൾ ഏതെല്ലാമാണ് ?
ഇരുമ്പാണി ജലത്തിൽ താഴ്ന്നു പോകുമെങ്കിലും, ഇരുമ്പ് കൊണ്ടുണ്ടാക്കിയ കപ്പൽ സമുദ്രജലത്തിൽ പൊങ്ങിക്കിടക്കുന്നതിന് കാരണം ---- ആണ്.
ദ്രാവകങ്ങളും (liquids), വാതകങ്ങളും (gases) പൊതുവായി ---- എന്നറിയപ്പെടുന്നു.