Challenger App

No.1 PSC Learning App

1M+ Downloads
ഒരു പുസ്തകത്തിനും പേനക്കും കൂടി വില 26 രൂപയാണ്. പേനയുടെ വില പുസ്തകത്തിനേക്കാൾ 10 രൂപ കുറവാണ്. അപ്പോൾ 5 പുസ്തകവും 6 പേനയും വാങ്ങുന്ന ഒരാൾ എത്ര രൂപയാണ് നൽകേണ്ടത്?

A90

B180

C138

D140

Answer:

C. 138

Read Explanation:

പുസ്തകം + പേന = 26 പേനയുടെ വില = പുസ്തകത്തിന്റെ വില -10 പുസ്തകത്തിന്റെ വില + പുസ്തകത്തിന്റെ വില - 10 = 26 2 × പുസ്തകത്തിന്റെ വില -10 = 26 പുസ്തകത്തിന്റെ വില = 36/2 = 18 പേനയുടെ വില = 18 -10 = 8 5 പുസ്തകവും 6 പേനയും കൂടി = 18 × 5 + 8 × 6 = 138


Related Questions:

ഒരു സ്ഥലത്ത് ഓട്ടോറിക്ഷകളും മോട്ടോർ ബൈക്കുകളും നിർത്തിയിട്ടിരിക്കുന്നു. ആകെ 19 വാഹനങ്ങളുണ്ട്. ചക്രങ്ങൾ എണ്ണിയപ്പോൾ ആകെ 45 ചക്രങ്ങൾ. എങ്കിൽ അവിടെ എത്ര ഓട്ടോറിക്ഷകളുണ്ട്?
ഒരു ബാഗിലെ 25 പൈസ നാണയങ്ങളുടെ എണ്ണം 50 പൈസ നാണയങ്ങളുടെ അഞ്ചിരട്ടിയാണ്. ആകെ 120 നാണയങ്ങൾ ഉണ്ടെങ്കിൽ ബാഗിലെ തുക എത്ര?
96 × 94 = ?
204 × 205=?
ഒരു സ്കൂളിൽ 8, 9, 10 ക്ലാസ്സുകളിലായി ആകെ 876 കുട്ടികൾ ഉണ്ട്. 10-ാം ക്ലാസ്സിൽ ആകെ 292 കുട്ടികളാണ് ഉള്ളത്. എങ്കിൽ 8, 9 ക്ലാസ്സുകളിലായി ആകെ എത്ര കുട്ടികൾ ഉണ്ട് ?