ഒരു പെട്ടിയിൽ 1 മുതൽ 15 വരെ സംഖ്യകൾ എഴുതിയ കാർഡുകളുണ്ട്. ഇവ നല്ല പോലെ ഇടകലർത്തി ശേഷം ക്രമരഹിതമായി ഒരു കാർഡ് എടുക്കുന്നു. എങ്കിൽ കാർഡിലെ സംഖ്യ 5ൽ കൂടുതലാണെന്ന് അറിയാം. എങ്കിൽ ആ കാർഡ് ഒരു ഒറ്റ സംഖ്യ ആകാനുള്ള സാധ്യത?
A1/2
B2/3
C1/3
D1
Answer:
A. 1/2
Read Explanation:
S={1,2,3,4,5,6,7,8,9,10,11,12,13,14,15}
A=5-ൽ കൂടുതൽ ഉള്ള സംഖ്യ ={6,7,8,9,10,11,12,13,14,15}
B= 5-ൽ കൂടുതലുള്ള ഒറ്റ സംഖ്യ {7,9,11,13,15}
P(B/A) = 5/10 = 1/2