App Logo

No.1 PSC Learning App

1M+ Downloads
ഒരു പൊതുസമവാക്യം കൊണ്ട് പ്രതിനിധീകരിക്കാൻ കഴിയുന്നതും, അടുത്തടുത്ത അംഗങ്ങൾ തമ്മിൽ ഒരു -CH2- ഗ്രൂപ്പിന്റെ വ്യത്യാസം ഉള്ളതുമായ ഓർഗാനിക് സംയുക്തങ്ങളുടെ ശ്രേണിയെ --- എന്ന് പറയുന്നു.

Aഹോമലോഗസ് ശ്രേണി

Bആൽകൈൻ ശ്രേണി

Cഐസോമർ ശ്രേണി

Dസ്റ്റീരിയോമെർ ശ്രേണി

Answer:

A. ഹോമലോഗസ് ശ്രേണി

Read Explanation:

ഹോമലോഗസ് ശ്രേണി (Homologous series):

  • C2H6 ഉം C3H8 ഉം തമ്മിൽ, കാർബണിന്റെയും ഹൈഡ്രജന്റെയും ആറ്റത്തിന്റെ എണ്ണത്തിലുള്ള വ്യത്യാസം -CH2- ആണ്.

  • അടുത്തടുത്ത ഏതെങ്കിലും രണ്ട് ആൽക്കീൻ സംയുക്തങ്ങളിലെ കാർബൺ, ഹൈഡ്രജൻ എന്നീ ആറ്റങ്ങളുടെ എണ്ണത്തിലെ വ്യത്യാസവും, അടുത്തടുത്ത ഏതെങ്കിലും 2 ആൽകൈൻ സംയുക്തങ്ങളിലെ കാർബൺ ആറ്റത്തിന്റെയും ഹൈഡ്രജൻ ആറ്റത്തിന്റെയും എണ്ണത്തിലുള്ള വ്യത്യാസം ഒരു -CH2- ഗ്രൂപ്പാണെങ്കിൽ, ഇത്തരം സംയുക്തങ്ങളുടെ ശ്രേണിയെ ഹോമലോഗസ് ശ്രേണി (Homologous series) എന്നു വിളിക്കുന്നു.


Related Questions:

ഏതെങ്കിലും രണ്ട് കാർബൺ ആറ്റങ്ങൾക്കിടയിൽ ഒരു ത്രിബന്ധന മെങ്കിലുമുള്ള ഹൈഡ്രോകാർബണുകളെ --- എന്നു വിളിക്കുന്നു.
അജൈവ സംയുക്തമായ അമോണിയം സയനേറ്റിനെ ചൂടാക്കി, യൂറിയ നിർമ്മിച്ചത് --- ആണ്.
കാർബണിന് ബാഹ്യതമ ഷെല്ലിൽ --- ഇലക്ട്രോണുകൾ ഉണ്ട്.
IUPAC യുടെ ആസ്ഥാനം?
കാർബണും, ഹൈഡ്രജനും മാത്രം അടങ്ങിയ സംയുക്തങ്ങളാണ് ---.