ഒരു പൊതു സേവകൻ തൻറെ പദവി ദുരുപയോഗം ചെയ്തുകൊണ്ട് നിയമവിരുദ്ധമായി വസ്തുവകകൾ വാങ്ങുന്നത് ശിക്ഷാർഹമാണ് എന്ന് അനുശാസിക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് ?
A77
B87
C93
D169
Answer:
D. 169
Read Explanation:
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 169 പ്രകാരം ഒരു പൊതു സേവകൻ സ്വന്തം പദവി ദുരുപയോഗം ചെയ്ത് നിയമവിരുദ്ധമായി വസ്തുവകകൾ വാങ്ങുന്ന പക്ഷം, രണ്ടു വർഷം വരെ തടവോ പിഴയോ ഇവ രണ്ടും ഒരുമിച്ചോ ലഭിക്കുന്നു.
ഇതിനോടൊപ്പം നിയമവിരുദ്ധമായി സ്വന്തമാക്കിയ വസ്തുവകകൾ കണ്ടുകെട്ടാനും നിയമം അനുശാസിക്കുന്നു.