App Logo

No.1 PSC Learning App

1M+ Downloads
ഒരു പോലീസ് ഉദ്യോഗസ്ഥന് വാറന്റ് കൂടാതെ അറസ്റ്റ് ചെയ്തയാളെ മജിസ്ട്രേറ്റിന്റെ ഉത്തരവ് കൂടാതെ തടങ്കലിൽ വയ്ക്കാവുന്ന ഉയർന്ന സമയപരിധി

A24 മണിക്കൂർ

B15 ദിവസം

C10 വർഷമോ അതിൽ കൂടുതലോ തടവു ശിക്ഷ ലഭിക്കാൻ സാധ്യതയുള്ള കുറ്റം ചെയ്തയാളെ 90 ദിവസം

D10 വർഷത്തിൽ താഴെ ശിക്ഷ ലഭിക്കാൻ സാധ്യതയുള്ള കുറ്റം ചെയ്തയാളെ 60 ദിവസം

Answer:

A. 24 മണിക്കൂർ

Read Explanation:

  • 1973-ലെ ക്രിമിനൽ പ്രൊസീജ്യർ കോഡിന്റെ 57-ാം വകുപ്പ് അനുസരിച്ച്, വാറന്റില്ലാതെ അറസ്റ്റ് ചെയ്യപ്പെടുന്ന ഒരാളെ മജിസ്ട്രേറ്റിന്റെ ഉത്തരവ് കൂടാതെ കോടതിയിലേക്കുള്ള യാത്രയ്ക്ക് ആവശ്യമായ സമയം ഒഴികെ 24 മണിക്കൂറിൽ കൂടുതൽ തടങ്കലിൽ വയ്ക്കരുത്.
  • ഇതിനർത്ഥം അറസ്റ്റിലായ വ്യക്തിയെ അറസ്റ്റ് ചെയ്ത് 24 മണിക്കൂറിനുള്ളിൽ അടുത്തുള്ള മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കണം എന്നാണ്.

Related Questions:

തടവുകാർ ഹാജരാകണമെന്ന് ആവശ്യപ്പെടാനുള്ള അധികാരത്തെ കുറിച്ച് പ്രസ്താവിക്കുന്ന സെക്ഷൻ ഏത് ?
ഒളിവിൽ പോകുന്ന ആൾക്ക് വിളംബരം പുറപ്പെടുവിക്കുന്നത് ഏതു സെക്ഷനിൽ?
അറസ്റ്റ് ചെയ്ത ആളിനെ ദേഹ പരിശോധന നടത്തേണ്ടതും അയാൾക്ക് അത്യാവശ്യത്തിനു വേണ്ട വസ്ത്രം ഒഴികെ മറ്റെല്ലാ സാധനങ്ങളും സുരക്ഷിതമായി കസ്റ്റഡിയിൽ വക്കേണ്ടതാണ് .ഇത് വിവരിക്കുന്ന സെക്ഷൻ ?
'അറസ്റ്റിന്റെ നടപടിക്രമങ്ങളും അറസ്റ്റുചെയ്യുന്ന ഉദ്യോഗസ്ഥന്റെ ചുമതലകളും' എന്നതുമായി ബന്ധപ്പെട്ട സിആർപിസിയിലെ സെക്ഷൻ?
Section 340 of IPC deals with