ഒരു പോസിറ്റീവ് സ്‌ക്യൂനത കാണിക്കുന്ന ഡാറ്റയ്ക്ക് താഴെ പറയുന്നവയിൽ ഏതാണ് ശരി ?AQ1 + Q3 > Q2BQ1 + Q3 > 2Q2CQ1 + Q3 < Q2DQ1 + Q3 < 2Q2Answer: B. Q1 + Q3 > 2Q2 Read Explanation: S_B= \frac{Q_1+ Q_3 -2Q_2}{Q_3-Q_1} > 0Q_1+ Q_3 - 2Q_2 >0Q_1+ Q_3 > 2Q_2 Read more in App