App Logo

No.1 PSC Learning App

1M+ Downloads
ഒരു പ്രത്യേക ജോലി 2 പുരുഷന്മാർക്ക് 10 ദിവസം കൊണ്ടും 5 സ്ത്രീകൾക്ക് 8 ദിവസം കൊണ്ടുംപൂർത്തിയാക്കാൻ കഴിയും. എങ്കിൽ 1 പുരുഷനും 2 സ്ത്രീകളും ചേർന്ന് പ്രസ്തുത ജോലി എത്ര ദിവസംകൊണ്ട് പൂർത്തിയാക്കാൻ കഴിയും ?

A4

B5

C8

D10

Answer:

D. 10

Read Explanation:

പുരുഷൻ= M, സ്ത്രീ= W എന്ന് എടുത്താൽ 2M × 10 ദിവസം= 5W × 8ദിവസം 1M = 2W 1M + 2W = 4W 5 സ്ത്രീകൾ 8 ദിവസം കൊണ്ട് ചെയ്യുന്ന ജോലി 4 സ്ത്രീകൾ പൂർത്തിയാക്കാൻ എടുക്കുന്ന സമയം = 5 ×8/4 = 10 ദിവസം


Related Questions:

A and B together can complete a piece of work in 12 days, B and C can do it in 20 days and C & A can do it in 15 days. A, B and C together can complete it in.
60 ദിവസം കൊണ്ട് ഒരു നിർമ്മാണ ജോലി പൂർത്തിയാക്കാൻ ഒരു കരാറുകാരൻ 210 പേരെ നിയമിച്ചു. 12 ദിവസത്തിന് ശേഷം അദ്ദേഹം 70 പേരെ കൂടി ചേർത്തു. ബാക്കി ജോലികൾ എത്ര ദിവസത്തിനുള്ളിൽ പൂർത്തിയാക്കും?
A takes twice as much time as B and thrice as much as C to complete a piece of work. They together complete the work in 1 day. In what time, will A alone complete the work.
30 men working 5 hours a day can do a task in 16 days. In how many days will 40 men working 6 hours a day do the same task?
A, B, and C can do a piece of work in 42, 56, and 63 days respectively. They started the work together but A left the work 10 days before the completion of the work while B left the work 12 days before the completion. Find the number of days (approximate) to complete the whole work.