Challenger App

No.1 PSC Learning App

1M+ Downloads
ഒരു ബാറ്ററിയിലെ കറണ്ട് പുറത്തേക്ക് പുറപ്പെടുവിക്കാൻ ഉപയോഗിക്കുന്നത് ബാറ്ററിയിലെ ഏത് ഭാഗമാണ് ?

Aപ്ലേറ്റുകൾ

Bസെൽ കണക്ടർ

Cടെർമിനലുകൾ

Dസെപ്പറേറ്റർ

Answer:

C. ടെർമിനലുകൾ

Read Explanation:

• ഒരു ബാറ്ററിയിൽ പോസിറ്റീവ് പ്ലേറ്റുകളെ പോസിറ്റീവ് ടെർമിനലുകളുമായും നെഗറ്റീവ് പ്ലേറ്റുകളെ നെഗറ്റീവ് ടെർമിനലുമായിട്ടണ് ബന്ധിപ്പിക്കുന്നത്


Related Questions:

ഹൈഡ്രോളിക് ബ്രേക്ക് സിസ്റ്റത്തിൽ കുടുങ്ങിയ വായു നീക്കം ചെയ്യുന്ന പ്രക്രിയ
ഫോഗ് ലാംബ് ________ ന്റെ കൂടെ മാത്രമേ ഉപയോഗിക്കാവൂ.
എഞ്ചിൻ ഓയിൽ അളവ് നോക്കുന്ന ഉപകരണം:
താഴെപ്പറയുന്നവയിൽ "എക്സ്റ്റേണൽ കമ്പസ്റ്റൻ എൻജിന്" ഉദാഹരണം ഏത് ?
To stop a running vehicle :