Challenger App

No.1 PSC Learning App

1M+ Downloads
ഒരു മലയുടെ താഴ്വാരത്തിന് ഒരാൾ കൈ കൊട്ടുന്നു. 4 സെക്കന്റുകൾക്ക് ശേഷം ഇതേ ശബ്ദം അയാൾ വീണ്ടും കേൾക്കുന്നു. സെക്കന്റിൽ 340 മീറ്റർ വേഗതയിലാണ് ശബ്ദം സഞ്ചരിക്കുന്നതെങ്കിൽ മലയും അയാളും തമ്മിലുള്ള യഥാർത്ഥ അകലം എത്രയായിരിക്കും?

A1360 മീറ്റർ

B680 മീറ്റർ

C170 മീറ്റർ

D340 മീറ്റർ

Answer:

B. 680 മീറ്റർ

Read Explanation:

 

നൽകിയിരിക്കുന്ന വസ്തുതകൾ,

  • ശബ്ദം പിന്നും കേൾക്കാൻ എടുക്കുന്ന സമയം - 4 sec
  • ശബ്ദത്തിന്റെ വേഗത - 340 m/s

കണ്ടെത്തേണ്ടത്,

  • മലയും മനുഷ്യനും തമ്മിലുള്ള യഥാർത്ഥ അകലം 

 

നൽകിയിരിക്കുന്ന വസ്തുതകൾ വെച്ച് ശബ്ദം സഞ്ചരിച്ച ആകെ ദൂരം കണ്ടെത്താം.

ദൂരം = വേഗത x സമയം 

= 340 x 4

= 1360 m

  • മലയും മനുഷ്യനും തമ്മിലുള്ള യഥാർത്ഥ അകലം എന്നത്, ശബ്ദം സഞ്ചരിച്ച ആകെ ദൂരത്തിന്റെ പകുതി ആണ്.
  • അതായത്,

= 1360 ÷ 2  

= 1360 / 2

= 680 m

 

 


Related Questions:

ശബ്ദം ഏറ്റവും വേഗതയിൽ സഞ്ചരിക്കുന്നത്:
ചില ട്യൂണിങ് ഫോർക്കുകളുടെ ആവൃത്തി ചുവടെ കൊടുത്തിരിക്കുന്നു. അവയിൽ സ്ഥായി കൂടിയതും സ്ഥായി കുറഞ്ഞതും കണ്ടെത്തുക.(256 Hz, 512 Hz, 480 Hz, 288 Hz)
ശബ്ദത്തേക്കാൾ രണ്ടിരട്ടി വേഗത്തെ കുറിക്കുന്ന പദം ഏത്?
താഴെപ്പറയുന്നവയിൽ ഏതിലാണ് ശബ്‌ദത്തിൻ്റെ വേഗത ഏറ്റവും കൂടുതൽ
Study of sound is called