ഒരു മാസത്തെ ഇരുപതാം തിയതി തിങ്കളാഴ്‌ചയാണ്, എങ്കിൽ ആ മാസം അഞ്ചു തവണ വരാൻ സാധ്യതയുള്ള ദിവസമേത്?Aചൊവ്വBവ്യാഴംCശനിDതിങ്കൾAnswer: B. വ്യാഴം Read Explanation: 20 = തിങ്കൾ ⇒13 , 6 = തിങ്കൾ ⇒1 = ബുധൻ 2 = വ്യാഴം 1,2 തീയതികളിൽ വരുന്ന ദിവസം 5 തവണ ആവർത്തിക്കുംRead more in App