App Logo

No.1 PSC Learning App

1M+ Downloads
ഒരു മിശ്രിതത്തിന്റെ എല്ലാ ഭാഗവും ഒരേ ഗുണം കാണിക്കുകയാണെങ്കിൽ അത്തരം മിശ്രിതത്തെ ----എന്നു പറയുന്നു

Aഏക മിശ്രിതം

Bഏകാത്മക മിശ്രിതം

Cഭിന്നാത്മക മിശ്രിതം

Dഭിന്നമിശ്രിതം

Answer:

B. ഏകാത്മക മിശ്രിതം

Read Explanation:

ഏകാത്മക മിശ്രിതം ഒരു മിശ്രിതത്തിന്റെ എല്ലാ ഭാഗവും ഒരേ ഗുണം കാണിക്കുകയാണെങ്കിൽ അത്തരം മിശ്രിതത്തെ ഏകാത്മക മിശ്രിതം എന്നു പറയുന്നു. ഉദാ: ഉപ്പുലായനി, പഞ്ചസാരലായനി


Related Questions:

ഒരു പദാർഥത്തിന്റെ എല്ലാ ഗുണങ്ങളും നിലനിർത്തുന്ന അതിന്റെ ഏറ്റവും ചെറിയ കണികയാണ് -------
താഴെ പറയുന്നവയിൽ ഭിന്നാത്മക മിശ്രിതത്തിനു ഉദാഹരണം ഏത് ?
കടൽ ജലത്തിൽനിന്ന് ഉപ്പ് വേർത്തിരിച്ചെടുക്കുന്നത് ഏതു പ്രക്രിയ വഴിയാണ് ?
നാം ഉപയോഗിക്കുന്ന പല ലായനികളും ഒരു ഖരപദാർഥം ----ൽ ലയിച്ചവയാണ്.
ഒരു ദ്രാവകം താപം സ്വീകരിച്ച് അതിന്റെ ബാഷ്പമായി മാറുന്ന പ്രവർത്തനമാണ് -----