Challenger App

No.1 PSC Learning App

1M+ Downloads
ഒരു മോൾ ഗ്ലൂക്കോസ് ജ്വലിക്കുമ്പോൾ എത്ര കിലോ ജൂൾ താപം സ്വതന്ത്രമാക്കുന്നു?

A2658 kJ

B2802.0 kJ

C435.0 kJ

D3000.0 kJ

Answer:

B. 2802.0 kJ

Read Explanation:

ഗ്ലൂക്കോസിന്റെ ജ്വലനം മൂലം 2802.0 kJ mol-1 താപം സ്വതന്ത്രമാകുന്നു


Related Questions:

The law of constant proportions was enunciated by ?
താഴെ കൊടുത്തിട്ടുള്ളവയിൽ കൂട്ടത്തിൽ പെടാത്തത് ഏത്?
വായു കുമിളകൾ താഴെ നിന്ന് ജലത്തിന്റെ ഉപരിതലത്തിലേക്ക് നീങ്ങുമ്പോൾ വികസിക്കുന്നു. ഇത് ഏതിന്റെ ഒരു ഉദാഹരണമാണ്
The Equation of State for an ideal gas is represented as ________
Which one of the following options is not related to Boyle's law?