ഒരു രശ്മിക്കുണ്ടാകുന്ന വ്യതിയാന നിരക്ക് അതിന്റെ ___________________ന് ആനുപാതികമായിരിക്കും.Aപ്രവേഗംBതരംഗദൈർഘ്യംCആവൃത്തിDആയതിAnswer: B. തരംഗദൈർഘ്യം Read Explanation: ഒരു രശ്മിക്കുണ്ടാകുന്ന വ്യതിയാന നിരക്ക് അതിന്റെ തരംഗദൈർഘ്യത്തിന് ആനുപാതികമായിരിക്കും. Read more in App