ഒരു രാജ്യത്തിൻ്റെയോ സംഘടനയുടെയോ നിയന്ത്രണം കൈവശമുള്ള ഒരു ചെറിയ കൂട്ടം ആളുകൾ ഭരിക്കുന്ന സംവിധാനം ഏതാണ് ?Aസ്വേച്ഛാധിപത്യംBദൈവഭരണംCഒലീഗാർക്കിDറിപ്പബ്ലിക്Answer: C. ഒലീഗാർക്കി Read Explanation: ഒലീഗാർക്കിഒരു രാജ്യത്തിൻ്റെയോ സംഘടനയുടെയോ നിയന്ത്രണം കൈവശമുള്ള ഒരു ചെറിയ കൂട്ടം ആളുകൾ.ഉദാഹരണം : മുൻ സോവിയറ്റ് യൂണിയൻ, ചൈന, വെനസ്വേല, Read more in App