ഒരു രൂപാ കറൻസി നോട്ടിൽ ഒപ്പിടുന്നതാര് ?
Aറിസർവ്വ് ബാങ്ക് ഗവർണർ
Bരാഷ്ട്രപതി
Cകേന്ദ്ര ധനകാര്യ സെക്രട്ടറി
Dകേന്ദ്ര ധനകാര്യ മന്ത്രി
Aറിസർവ്വ് ബാങ്ക് ഗവർണർ
Bരാഷ്ട്രപതി
Cകേന്ദ്ര ധനകാര്യ സെക്രട്ടറി
Dകേന്ദ്ര ധനകാര്യ മന്ത്രി
Related Questions:
ചുവടെ കൊടുത്തിട്ടുള്ളവയിൽ പഞ്ചശീലതത്വങ്ങളുടെ ഭാഗമായ സമീപനങ്ങൾഏതെല്ലാം ?
(i) സമത്വവും പരസ്പരസഹായവും പുലർത്തുക.
(ii) സമാധാനപരമായ സഹവർത്തിത്വം പാലിക്കുക.
(iii) പരസ്പരം ആക്രമിക്കാതിരിക്കുക.
(iv) ആഭ്യന്തര കാര്യങ്ങളിൽ പരസ്പരം ഇടപെടുക.