ഒരു രൂപ നോട്ടുകളിൽ ഒപ്പിടുന്നതാര് ?Aകേന്ദ്ര ധനകാര്യ സെക്രട്ടറിBആർ.ബി.ഐ ഗവർണർCപ്രധാനമന്ത്രിDകേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രിAnswer: A. കേന്ദ്ര ധനകാര്യ സെക്രട്ടറി Read Explanation: ഇന്ത്യയിൽ ഒരു രൂപാ നോട്ടും നാണയങ്ങളും പുറത്തിറക്കുന്നത് - കേന്ദ്ര ഗവൺമെന്റിന്റെ ധനകാര്യ വകുപ്പ് ഒരു രൂപാ നോട്ടിൽ ഒപ്പ് വെക്കുന്നത് - ധനകാര്യ സെക്രട്ടറി ഒരു രൂപാ നോട്ടുകളും നാണയങ്ങളും ഒഴികെയുള്ള എല്ലാ കറൻസിയും പുറത്തിറക്കുന്നത് - RBI ഒരു രൂപാ നോട്ടിലൊഴികെ മറ്റ് കറൻസി നോട്ടുകളിൽ ഒപ്പ് വെക്കുന്നത് - RBI ഗവർണർ Read more in App