ഒരു ലായനി ആസിഡ് ആണോ ബേസ് ആണോ എന്ന് അളക്കുന്നത് pH സ്കെയിൽ ഉപയോഗിച്ചാണ്. pH സ്കെയിൽ കണ്ടുപിടിച്ചത് ആരാണ് ?Aപെരിഗ്രിന് ഫിലിപ്സ്Bസൊറൻ സൊറൻസൺCജോൺസ് ജെ ബെർസലിയസ്Dവില്യം ഐൻതോവൻAnswer: B. സൊറൻ സൊറൻസൺ