Challenger App

No.1 PSC Learning App

1M+ Downloads
വിനാഗിരിയുടെ ജലീയ ലായനിയുടെ pH മൂല്യം എന്താണ് ?

Aഏഴിൽ കുറവ്

Bഏഴിൽ കൂടുതൽ

Cഏഴ്

Dഇവയൊന്നുമല്ല

Answer:

A. ഏഴിൽ കുറവ്

Read Explanation:

  • വിനാഗിരി എന്നത് അസറ്റിക് ആസിഡിന്റെ (Acetic acid - CH3COOH) ഒരു നേർത്ത ജലീയ ലായനിയാണ്. ആസിഡുകൾക്ക് pH മൂല്യം 7-ൽ കുറവായിരിക്കും.

  • ആപ്പിൾ സിഡെർ വിനാഗിരിയുടെ pH ഏകദേശം 4.25 മുതൽ 5.00 വരെയാണ്.


Related Questions:

നിർവീര്യ വസ്തുവിന്റെ pH മൂല്യം:
ശുദ്ധജലത്തിന്റെ pH മൂല്യം എത്രയാണ്?
ഏത് റേഞ്ചിലുള്ള pH വാല്യൂ ആണ് ആസിഡ് സ്വഭാവം ഉള്ളതായി പരിഗണിക്കുന്നത്?
ആസിഡിന്റെ pH മൂല്യത്തെ സൂചിപ്പിക്കുന്നത് ?

Which of the following salts will give an aqueous solution having pH of almost 7?

  1. (i) NH4CI
  2. (ii) Na2CO3
  3. (iii) K2SO4