ഒരു ലോഹപ്പൊടിയുടെയും മറ്റൊരു ലോഹ ഓക്‌സൈഡിന്റെയും പെറോ ടെക്‌നിക്ക് മിശ്രിതമെന്താണ് ?
Aഉൽപ്രേരണം
Bതെർമൈറ്റ്
Cകൊളീഷൻ
Dസംയോജനം
Answer:
B. തെർമൈറ്റ്
Read Explanation:
തെർമൈറ്റ്
ഒരു ലോഹപ്പൊടിയുടെയും മറ്റൊരു ലോഹ ഓക്‌സൈഡിന്റെയും പെറോ ടെക്‌നിക്ക് മിശ്രിതമാണ് തെർമൈറ്റ്
ഏറ്റവും സാധാരണമായ ഒരു തെർമൈറ്റ് മിശ്രിതമാണ് അയൺ തെർമൈറ്റ്
തെർമൈറ്റ് മിശ്രിതത്തെ ചൂടാക്കുമ്പോൾ അലുമിനിയം , അയൺ ഓക്‌സൈഡിൽ നിന്ന് അയണിനെ ആദേശം ചെയ്യുന്നു
ഈ പ്രവർത്തനത്തിൽ ഉയർന്ന അളവിൽ താപം മോചിപ്പിക്കപ്പെടുന്നതിനാൽ ഉണ്ടായ അയൺ ഉരുകിയ അവസ്ഥയിലാണ് ലഭിക്കുന്നത്
റയിൽവെ പാളങ്ങളിൽ ഉണ്ടാകുന്ന ചെറിയ വിള്ളലുകൾ തെർമൈറ്റ് പ്രക്രിയയിലൂടെ പരിഹരിക്കാനാകും
Fe22O3+2Al=2Fe+Al2O3