വളരെയധികം കാലം വായുവിൽ തുറന്നു വെക്കാനാകുന്ന ഫോസ്ഫറസ് ?
Aചുവന്ന ഫോസ്ഫറസ്
Bവെളുത്ത ഫോസ്ഫറസ്
Cപച്ച ഫോസ്ഫറസ്
Dമഞ്ഞ ഫോസ്ഫറസ്
Answer:
A. ചുവന്ന ഫോസ്ഫറസ്
Read Explanation:
ഫോസ്ഫറസിന്റെ രൂപാന്തരങ്ങൾ [ALLO TROPES]
വെളുത്ത ഫോസ്ഫറസും ചുവന്ന ഫോസ്ഫറസും മൂലക ഫോസ്ഫറസിന്റെ 2 രൂപാന്തരങ്ങളാണ്
വായുവിലെ ഓക്സിജനുമായി സമ്പർക്കം പുലർത്തുമ്പോൾ വെളുത്ത ഫോസ്ഫറസ് ജ്വലിക്കുന്നു
എന്നാൽ ചുവന്ന ഫോസ്ഫറസിനെ വളരെയധികം കാലം വായുവിൽ തുറന്നു വെക്കാനാകും