App Logo

No.1 PSC Learning App

1M+ Downloads
ദ്രാവക ഗ്യാസോലൈൻ ജ്വലിക്കുന്നതിനേക്കാൾ സ്ഫോടനാത്മകമായ ഗ്യാസോലിൽ ബാഷ്പ്പം ജ്വലിക്കുന്നത്തിന്റെ കാരണം അഭികാരകങ്ങളുടെ ___________ആണ് .?

Aഅഭികാരകങ്ങളുടെ ഭൗതികാവസ്ഥ

Bഅഭികാരകങ്ങളുടെ ഗാഢത

Cഅഭികാരകങ്ങളുടെ അളവ്

Dഅഭികാരകങ്ങളുടെ സ്വഭാവം

Answer:

A. അഭികാരകങ്ങളുടെ ഭൗതികാവസ്ഥ

Read Explanation:

രാസ പ്രവർത്തന വേഗവും അഭികാരകങ്ങളുടെ ഭൗതികാവസ്ഥയും തമ്മിൽ ബന്ധപ്പെട്ടിരിക്കുന്നു ഖരാവസ്ഥയിലുള്ള സിങ്ക് സൾഫേറ്റും ബേരിയം നൈട്രേറ്റും തമ്മിൽ കലർത്തിയാൽ അവയ്ക്കിടയിൽ പ്രകടമായ പ്രവർത്തനമൊന്നും നടക്കുന്നില്ല എന്നാൽ അവയുടെ ജലീയ ലായനികൾ തമ്മിൽ കലർത്തുമ്പോൾ ഉടൻ തന്നെ ബേരിയം സൾഫേറ്റിന്റെ ഒരു വെളുത്ത അവക്ഷിപ്തമുണ്ടാകുന്നു ഇത്തരത്തിൽ രാസപ്രവർത്തനം നടന്നു ഉൽപ്പന്നമുണ്ടായത് തന്മാത്രകൾ ഫലപ്രദമായി കൂട്ടിമുട്ടിയതുകൊണ്ടാണ് . അഭികാരകങ്ങളുടെ ഭൗതികാവസ്ഥ രാസപ്രവർത്തന വേഗതയിൽ പ്രധാന പങ്കു വഹിക്കുന്നു ദ്രാവക ഗ്യാസോലൈൻ ജ്വലിക്കുന്നതിനേക്കാൾ സ്ഫോടനാത്മകമായ ഗ്യാസോലിൽ ബാഷ്പ്പം ജ്വലിക്കുന്നതും ഇക്കാരണത്താലാണ്


Related Questions:

ഒന്നോ അതിലധികമോ പുതിയ പദാർത്ഥങ്ങൾ ഉണ്ടാകുന്ന തരത്തിൽ ദ്രവ്യത്തിനുണ്ടാകുന്ന മാറ്റമാണ് _________?
വായുവിലെ ഓക്സിജനുമായി സമ്പർക്കം പുലർത്തുമ്പോൾ ജ്വലിക്കുന്ന ഫോസ്ഫറസ് ?
വളരെയധികം കാലം വായുവിൽ തുറന്നു വെക്കാനാകുന്ന ഫോസ്ഫറസ് ?
രണ്ടോ അതിലധികമോ ലഘു പദാർത്ഥങ്ങൾ [മൂലകങ്ങൾ /സംയുക്തങ്ങൾ ]തമ്മിൽ സംയോജിച്ചു ഒരു പുതിയ സംയുക്തം ഉണ്ടാകുന്ന രാസ പ്രവർത്തനത്തെ _________ എന്ന് പറയുന്നു
"ദോശയും ഇഡലിയും ഉണ്ടാക്കാനായി അരച്ചുവക്കുന്ന മാവ് സാധാരണ താപനിലയിൽ വളരെ വേഗത്തിൽ പുളിച്ചുപൊങ്ങി വരുന്നത് കാണാം .എന്നാൽ റഫ്രിജറേറ്ററിലാണെങ്കിൽ മാവു സൂക്ഷിക്കുന്നതെങ്കിൽ പൊങ്ങി വരുന്നത് സാവധാനത്തിലാണ് " ഈ പ്രവർത്തനത്തിൽ രാസ പ്രവർത്തനത്തെ സ്വാധീനിച്ച ഘടകമെന്ത് ?