App Logo

No.1 PSC Learning App

1M+ Downloads
ഒരു വസ്തു ഒരു കുറ്റകൃത്യത്തിൽ നിന്നുള്ള വരുമാനമാണെന്ന് കോടതി രേഖപ്പെടുത്തിയാൽ സി ആർ പി സി യിലെ ഏതു വകുപ്പ് പ്രകാരമാണ് അത് കേന്ദ്ര ഗവൺമെന്റിലേക്ക് കണ്ടുകെട്ടുന്നത് ?

Aസെക്ഷൻ 105 എച്ച് (4)

Bസെക്ഷൻ 105 എച്ച് (3)

Cസെക്ഷൻ 105 എച്ച് (1)

Dസെക്ഷൻ 105 (ജി)

Answer:

B. സെക്ഷൻ 105 എച്ച് (3)

Read Explanation:

• സെക്ഷൻ 105 എച്ച് 4 - പ്രകാരം ഒരു കമ്പനിയുടെ ഓഹരിയാണ് ഇപ്രകാരം കണ്ടുകെട്ടുന്നത് എങ്കിൽ 1956 ലെ കമ്പനി ആക്ട് ലോ ആ കമ്പനിയുടെ നിയമാവലിയിലോ എന്തുതന്നെ രേഖപ്പെടുത്തിയാലും കേന്ദ്ര ഗവൺമെന്റിനെ ഓഹരികളുടെ കൈമാറ്റം കിട്ടിയ ആളായി രജിസ്റ്റർ ചെയ്യും.


Related Questions:

ഏത് കേസുകളിൽ ആണ് വാറണ്ടില്ലാതെ ഒരാളെ അറസ്റ്റ് ചെയ്യാൻ പൊലീസിന് കഴിയുക ?
അദ്ധ്യായം VIII ,X ,XI ഒഴികെയുള്ള വ്യവസ്ഥകൾ ബാധകമല്ലാത്ത ഇന്ത്യയിലെ പ്രദേശങ്ങൾ ?
"നോൺ-കോഗ്നിസബിൾ ഒഫൻസ്" നെ കുറിച്ച് പ്രതിപാദിക്കുന്ന സിആർപിസി സെക്ഷൻ ഏതാണ്?
ചോദ്യം ചെയ്യലിനിടെ തനിക്ക് ഇഷ്ടമുള്ള അഭിഭാഷകനെ കാണാൻ അറസ്റ്റിലായ വ്യക്തിയുടെ അവകാശം അടങ്ങിയിരിക്കുന്ന വകുപ്പ്.
എന്താണ് എക്സ് പാർട്ടി ഓർഡർ എന്ന് പറയുന്നത് ?