ഒരു വസ്തു സ്ഥിരവേഗത്തിൽ വർത്തുള പാതയിൽ ചലിക്കുന്നതിനെ അറിയപ്പെടുന്നത് ?Aവർത്തുള ചലനംBപരിക്രമണംCഭ്രമണംDസമവർത്തുള ചലനംAnswer: D. സമവർത്തുള ചലനം Read Explanation: സമവർത്തുള ചലനം - വൃത്തപാതയിലൂടെ സഞ്ചരിക്കുന്ന ഒരു വസ്തു തുല്യസമയം കൊണ്ട് തുല്യ ദൂരം സഞ്ചരിക്കുന്ന ചലനം വർത്തുള ചലനം - ഒരു വസ്തുവിന്റെ വൃത്താകാരപാതയിലൂടെയുള്ള ചലനം ഉദാ :ചരടിൽ കെട്ടി കറക്കുന്ന കല്ലിന്റെ ചലനം പരിക്രമണം - കറങ്ങുന്ന വസ്തുവിന്റെ അക്ഷം വസ്തുവിന്റെ പുറത്ത് വരുന്ന സ്ഥലം ഉദാ :സൂര്യനെ പ്രദക്ഷിണം ചെയ്തുകൊണ്ടുള്ള ഭൂമിയുടെ വാർഷിക ചലനം ഭ്രമണം - സ്വന്തം അക്ഷത്തെ അടിസ്ഥാനമാക്കിയുള്ള ഒരു വസ്തുവിന്റെ ചലനം ഉദാ : കറങ്ങുന്ന പമ്പരത്തിന്റെ ചലനം Read more in App