App Logo

No.1 PSC Learning App

1M+ Downloads
ഒരു വാഹനത്തിന്റെ ഡ്രൈവർ ഏതു പൊതു സ്ഥലത്തു വച്ച് പോലീസ് യൂണിഫോമിലുള്ള ഓഫീസർ ആവശ്യപ്പെടുന്ന പക്ഷം ഡ്രൈവിംഗ് ലൈസൻസ് ഹാജരാക്കണമെന്ന് പറയുന്ന സെക്ഷൻ?

Aസെക്ഷൻ 130

Bസെക്ഷൻ 132

Cസെക്ഷൻ 136

Dസെക്ഷൻ 138

Answer:

A. സെക്ഷൻ 130

Read Explanation:

ഒരു വാഹനത്തിന്റെ ഡ്രൈവർ ഏതു പൊതു സ്ഥലത്തു വച്ച് പോലീസ് യൂണിഫോമിലുള്ള ഓഫീസർ ആവശ്യപ്പെടുന്ന പക്ഷം ഡ്രൈവിംഗ് ലൈസൻസ് ഹാജരാക്കണമെന്ന് പറയുന്ന സെക്ഷൻ സെക്ഷൻ 130 ആണ്.


Related Questions:

സെക്ഷൻ 182 A ഇൽ ഏതെല്ലാം കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷയെ കുറിച്ചാണ് പ്രതിപാദിക്കുന്നതു?
ഡിവൈഡർ കൊണ്ട് വേർതിരിച്ച 6 വരി പാതയാണെങ്കിൽ പോകേണ്ട വേഗത?
ഒരു അധികാരപ്പെട്ട ഉദ്യോഗസ്ഥൻ പറഞ്ഞിട്ടും വാഹനം നിർത്താതെയിരുന്നാൽ ശിക്ഷ?
ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നതിനുള്ള ശിക്ഷ?
സെക്ഷൻ 184 അപകടകരമായി വാഹനമോടിക്കുന്നതിന്റെ ശിക്ഷയെ പറ്റി പ്രതിപാദിക്കുന്നു .ഈ വകുപ്പിന് കീഴിൽ വരുന്ന കുറ്റങ്ങൾ :