App Logo

No.1 PSC Learning App

1M+ Downloads
അധിക യാത്രക്കാരുമായി യാത്ര ചെയ്താലുള്ള ശിക്ഷയെ പറ്റി പ്രദിപാദിക്കുന്ന വകുപ്പ്?

Aസെക്ഷൻ 194A

Bസെക്ഷൻ 194B

Cസെക്ഷൻ 194C

Dസെക്ഷൻ 194D

Answer:

A. സെക്ഷൻ 194A

Read Explanation:

അധിക യാത്രക്കാരുമായി യാത്ര ചെയ്താലുള്ള ശിക്ഷയെ പറ്റി പ്രദിപാദിക്കുന്ന വകുപ്പ് സെക്ഷൻ 194A ആണ്


Related Questions:

ഫിറ്റ്നസ് ഇൻഷുറൻസ് സർട്ടിഫിക്കറ്റ് എന്നിവ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്ന സമയംകയ്യിലില്ലെങ്കിൽ എത്ര ദിവസത്തിനുള്ളിൽ ഹാജരാക്കണം?
ഒരു വാഹനത്തിന്റെ ഡ്രൈവർ ഏതു പൊതു സ്ഥലത്തു വച്ച് പോലീസ് യൂണിഫോമിലുള്ള ഓഫീസർ ആവശ്യപ്പെടുന്ന പക്ഷം ഡ്രൈവിംഗ് ലൈസൻസ് ഹാജരാക്കണമെന്ന് പറയുന്ന സെക്ഷൻ?
അമിതമായി ലോഡ് കയറ്റി പോകുന്ന വാഹനങ്ങളുടെ ശിക്ഷയെ കുറിച്ച് പറയുന്ന സെക്ഷൻ?
സെക്ഷൻ177 പ്രകാരം കുറ്റം ആവർത്തിച്ചാൽ ലഭിക്കുന്ന ശിക്ഷ?
ഹെൽമെറ്റ് ധരിക്കാതെ ഇരു ചക്ര വാഹനങ്ങളിൽ യാത്ര ചെയ്താൽ പിഴ?