Challenger App

No.1 PSC Learning App

1M+ Downloads
ഒരു വാഹനത്തിലെ ഗിയർ ബോക്സും ഫൈനൽ ഡ്രമ്മും തമ്മിലുള്ള ദൂരത്തിലുണ്ടാകുന്ന വ്യതിയാനത്തെ ഉൾകൊള്ളാൻ ഉപയോഗിക്കുന്നത് എന്ത് ?

Aപ്രൊപ്പല്ലർ ഷാഫ്റ്റ്

Bആക്സിൽ ഷാഫ്റ്റ്

Cയൂണിവേഴ്‌സൽ ജോയിൻ്റ്

Dസ്ലിപ്പ് ജോയിൻ്റ്

Answer:

D. സ്ലിപ്പ് ജോയിൻ്റ്

Read Explanation:

• ഒരു വാഹനം കുഴികളും ബമ്പുകളും തരണം ചെയ്യുമ്പോൾ ഗിയർ ബോക്സും ഫൈനൽ ഡ്രമ്മും തമ്മിലുള്ള ദൂരവത്യാസത്തെ ഉൾക്കൊള്ളാനാണ് സ്ലിപ്പ് ജോയിൻ്റ് ഉപയോഗിക്കുന്നത്


Related Questions:

വാഹനം ഓടിക്കുമ്പോൾ ഡ്രൈവർക്ക് ഇടത് കൈ കൊണ്ട് കാണിക്കാവുന്ന സിഗ്നൽ :
താഴെ പറയുന്ന വാഹനങ്ങളിൽ പെർമിറ്റ് ആവശ്യമുള്ളത്
ക്ലച്ച് സ്പ്രിങ്ങുകളുടെ സഹായമില്ലാതെ പ്രവർത്തിക്കുന്ന ക്ലച്ച് ഏത് ?

താഴെ കാണിച്ചിരിക്കുന്ന ചിഹ്നം എന്തിനെ സൂചിപ്പിക്കുന്നു?

ഒരു വാഹനത്തിന് കൂടുതൽ ഇന്ധനക്ഷമത ലഭിക്കുന്ന ഏകദേശ വേഗത എത്രയാണ്?