ഒരു വൃത്തത്തിൽ അന്തർലേഖനം ചെയ്ത സമചതുരത്തിന്റെ ഒരു വശം 2cm ആയാൽ വൃത്തത്തിന്റെ പരപ്പളവ്?
A2π
B4π
C2√2 π
D4√2 π
Answer:
A. 2π
Read Explanation:
സമചതുരത്തിന്റെ വികർണ്ണം = വൃത്തത്തിന്റെ വ്യാസം
സമചതുരത്തിന്റെ വശം = 2cm
സമചതുരത്തിന്റെ വികർണ്ണം = 2√2
വൃത്തത്തിന്റെ വ്യാസം = 2√2
വൃത്തത്തിന്റെ ആരം = √2
വൃത്തത്തിന്റെ പരപ്പളവ് = πR²
= π × (√2)²
= 2 π